ഡി വൈ എഫ് ഐ യുടെ ആരോപണം രാഷ്ട്രീയ പ്രേരിതം; യൂത്ത് ലീഗ്


Ad
ഡി വൈ എഫ് ഐ യുടെ

ആരോപണം രാഷ്ട്രീയ പ്രേരിതം;  യൂത്ത് ലീഗ് 
മാനന്തവാടി: മാനന്തവാടി നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ചെറുതാക്കി കാണിക്കാനുള്ള ഡി വൈ എഫ് ഐ യുടെ ശ്രമം അപഹാസ്യമാണെന്ന്
യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
മഹാമാരിയുടെ കാലത്ത്
കൂട്ടായ ശ്രമത്തിലൂടെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് 
പകരം പൊതുജനങ്ങളുടെ
ഇടയിൽ തെറ്റിദ്ധാരണ
പരത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള കുറുക്കുവഴി തേടുന്നത് നാട്ടുകാർ
തിരിച്ചറിയും. രോഗം ഭീതി
പടർത്തുന്ന കാലയളവിൽ
വാർത്താ മാധ്യമങ്ങളിലും
ഓൺലൈനിലും സമയം
കളയുന്നതിന് പകരം
നാട്ടുകാർക്ക് നല്ലതെന്തെങ്കിലും ചെയ്യാൻ ഡി വൈ എഫ് ഐ ശ്രമിക്കണം. കാര്യക്ഷമമായി വാഹന സൗകര്യം, മറ്റ് അനുബന്ധ കാര്യങ്ങൾ ഒരുക്കിയ ഭരണസമിതിയെ യൂത്ത് ലീഗ് അഭിനന്ദിച്ചു. പ്രതിസന്ധി കാലത്ത് കൂടുതൽ ജാഗ്രതയോടെ
ശാഖ തലങ്ങളിൽ
പ്രവർത്തനം സജീവമാക്കാനും യൂത്ത് ലീഗ് തീരുമാനിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *