കോഴ ആരോപണം: ബത്തേരിയില്‍ ക്രൈം ബ്രാഞ്ച് തെളിവെടുക്കുന്നു


Ad
കോഴ ആരോപണം: ബത്തേരിയില്‍ ക്രൈം ബ്രാഞ്ച് തെളിവെടുക്കുന്നു
സുൽത്താൻ ബത്തേരി: കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബത്തേരിയില്‍ ക്രൈം ബ്രാഞ്ച് തെളിവെടുക്കുന്നു. സികെ ജാനു താമസിച്ച മണിമല ഹോം സ്റ്റേയിലാണ് തെളിവെടുപ്പ്. പ്രധാന സാക്ഷി പ്രസീത അഴിക്കോടിന്റെ സാന്നിധ്യത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം തെളിവെടുക്കുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *