യുവാവ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ

യുവാവ് തൂങ്ങി മരിച്ചു.
തലപ്പുഴ. കൈതകൊല്ലി പെരുമ്പുള്ളി(കുന്നിൽ ) രാജന്റെ മകൻ ദിവീഷ് (33) ആണ് മരിച്ചത്. മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് മാതാവ് നാട്ടുകാരെ വിവരമറിയിച്ചപ്പോൾ അയൽവാസികൾ ചെന്ന് നോക്കുമ്പോൾ ദിവീഷിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലപ്പുഴ പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. മാതാവ് പങ്കജം,സഹോദരങ്ങൾ: ദിവ്യ, ദിവിത



Leave a Reply