April 28, 2024

പുത്തരി മഹോത്സവം ശനിയാഴ്ച.

0
മാനന്തവാടി:മാനന്തവാടി ശ്രീ വാടേരി ശിവക്ഷേത്രത്തിലെ പുത്തരി മഹോത്സവം നവംബര്‍ 16 ശനിയാഴ്ച്ച തിരുവാതിര നക്ഷത്ര ദിനത്തില്‍ നടക്കും.കുത്തുവിളക്ക്, വാദ്യം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിക്കുന്ന നെല്‍ക്കതിരുകള്‍ പൂജാ കര്‍മ്മങ്ങള്‍ നടത്തി ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും.പുത്തരി സദ്യയും ഉണ്ടായിരിക്കും

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *