May 5, 2024

വയനാട്ടിൽ വാര്‍ഡ് തലത്തില്‍ റാപിഡ് റെസ്‌പോൺസ് ടീം കൊറോണയെ നേരിടാൻ വരുന്നു

0
Prw 541 Coronavirus Sambathicha Yogathil Manthri A K Saseendran Samsarikunnu.jpg

വാര്‍ഡ് തലത്തില്‍ 

റാപിഡ് റെസ്‌പോൺസ് ടീം രൂപീകരിക്കണം 

കൽപ്പറ്റ :

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വാര്‍ഡ് തലത്തില്‍ റാപിഡ് റെസ്‌പോസ് ടീമുകള്‍ രൂപീകരിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും സദ്ധ പ്രവര്‍ത്തകരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരും. ആശ വര്‍ക്കര്‍മാര്‍, ഹരിത കര്‍മ്മസേന, ജന മൈത്രി പോലീസ്, കുടുംബശ്രീ തുടങ്ങിയവരെ ഉള്‍പ്പെടുത്തി രോഗ പ്രതിരോധ ബോധവത്കരണം ശക്തമാക്കും. 75 പേരാണ് ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം നിരീക്ഷണത്തിന്റെ ഭാഗമായി വീടുകളില്‍ കഴിയുത്. ഇവര്‍ക്ക് കൗസലിംഗ് ഉള്‍പ്പെടെ ആവശ്യമായ എല്ലാ വിധ സൗകര്യങ്ങളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കി വരുുണ്ട്. 
കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ച പശ്ചാത്തലത്തില്‍ അവിടെയുള്ള വിദ്യാര്‍ത്ഥികളെ നാ'ില്‍ എത്തിക്കുതിന് കെ.എസ്.ആര്‍.ടി.സി വാഹന സൗകര്യം ഒരുക്കിയി'ുണ്ട്. ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുവരുടെ എണ്ണം പരമാവധി 70 പേരായി ചുരുക്കുതിന് നിര്‍ദേശം നല്‍കി. കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് ചടങ്ങുകള്‍ നടത്തുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെും മന്ത്രി അറിയിച്ചു. കൊറോണ റിപ്പോര്‍'് ചെയ്ത വിദേശ രാജ്യങ്ങളില്‍ നി് നാ'ിലെത്തുവര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടുകയും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതുമാണ്. ജില്ലയിലെ എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസ്സുകള്‍ നിര്‍ത്തിവെക്കുതിന് നിര്‍ദേശം നല്‍കി. ഇത് ലംഘിക്കുവര്‍ക്കെതിരെ നടപടി സ്വീകരിക്കും. മതപരമായ ചടങ്ങുകളില്‍ ആളുകള്‍ കൂടുത് ഒഴിവാക്കണം. നിരീക്ഷണത്തില്‍ കഴിയുവരെ ഒറ്റപ്പെടുത്തുകയും, മാനസികമായി തളര്‍ത്തുകയും ചെയ്യുവര്‍ക്കെതിരെ നടപടി സ്വീകരിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പൊതു ഇടപെടല്‍ ഉണ്ടാവാന്‍ പാടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ വഴി തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ പോലീസിന് നിര്‍ദേശം നല്‍കി. 
ജില്ലയില്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുതിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ സാനിറ്റേഷന്‍ കാമ്പയിനുകള്‍ നടത്തും. കാമ്പയിനിന്റെ ഭാഗമായി വീടുകള്‍ തോറും ബോധവത്കരണവും അടിയന്തിര ഘ'ങ്ങളില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ട നമ്പറുകളും നല്‍കും. കുടുംബശ്രീ വഴി ജില്ലയില്‍ 10,000 മാസ്‌ക്കുകള്‍ നിര്‍മ്മിച്ച് നല്‍കുതിന് നിര്‍ദേശം നല്‍കി. മാര്‍ച്ച് 16ന് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം  ചേരുതിന് ആരോഗ്യ വകുപ്പ് നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.   അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കുരങ്ങ് പനിയുമായി ബന്ധപ്പെ'് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെങ്കിലും പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതമായി തുടരുമെും മന്ത്രി അറിയിച്ചു. 
യോഗത്തില്‍ എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക, ഡെപ്യൂ'ി കളക്ടര്‍ കെ. അജീഷ്, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെ' എല്ലാവിധ നിര്‍ദേശങ്ങള്‍ക്കും സംശയങ്ങള്‍ക്കും 04936 204151, 8078409770 എ നമ്പറിലോ ദിശയുടെ 1056 എ  നമ്പറിലോ ബന്ധപ്പെടാവുതാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *