മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പരിശീലനം നല്‍കി


Ad
നിയമസഭാ തിരഞ്ഞെടുപ്പിന് മൈക്രോ ഒബ്‌സര്‍വര്‍മാരായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തില്‍ 115 ജീവനക്കാര്‍ പങ്കെടുത്തു.  തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും, മൈക്രോ ഒബ്‌സര്‍വര്‍മാരുടെ ചുമതലകളും, ഇവിഎം-വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനവും  വിശദീകരിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.രവികുമാര്‍, നോഡല്‍ ഓഫീസര്‍ ഇ.സുരേഷ് ബാബു, മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ്, ജൂനിയര്‍ സുപ്രണ്ട് ഉമ്മര്‍ അലി  തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *