ജില്ലയിൽ ഇതുവരെ 632 ആരോഗ്യ പ്രവർത്തകർക്ക് കാെവിഡ് സ്ഥിരീകരിച്ചു ; ആശങ്കയുണ്ട് ആരോഗ്യ പ്രവർത്തകരിലും


Ad
ജില്ലയിൽ ഇതുവരെ 632 ആരോഗ്യ പ്രവർത്തകർക്ക് കാെവിഡ് സ്ഥിരീകരിച്ചു ; ആശങ്കയുണ്ട് ആരോഗ്യ പ്രവർത്തകരിലും

കൽപ്പറ്റ: കാെവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരുടെ സേവനം വിലമതിക്കാനാകാത്തതാണ്. കൊവിഡിനെതിരായ യുദ്ധം ദിവസങ്ങളും മാസങ്ങളും പിന്നിട്ട് മുന്നോട്ട് പോകുമ്പോഴും പതറാതെ നിർഭയം പിടിച്ചു നിൽക്കുന്നവരാണ് അവർ. കൊവിഡ് ചികിത്സക്കിടയിലും പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും ജില്ലക്കാരായ 632 ആരോഗ്യ പ്രവർത്തകർക്ക്​ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 151 പേർ നിലവിൽ രോഗബാധിതരായി ചികിത്സയിലാണ്. കൂടുതൽ പേരും രാേഗ ബാധിതരായത് നഴ്സിങ്​ വിഭാഗത്തിലാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *