സ്‌ക്കൂട്ടറില്‍ കടത്തുകയായിരുന്ന ചാരായം പിടികൂടി


Ad
സ്‌ക്കൂട്ടറില്‍ കടത്തുകയായിരുന്ന ചാരായം പിടികൂടി

മൂപ്പെനാട്: രഹസ്യ വിവരത്തെ തുടര്‍ന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും, മേപ്പാടി എസ്.ഐ വി.പി സിറാജും സംഘവും സംയുക്തമായി മൂപ്പൈനാട് ടൗണില്‍ നടത്തിയ വാഹന പരിശോധനയില്‍ സ്‌ക്കൂട്ടറില്‍ കടത്തുകയായിരുന്ന 2 ലിറ്റര്‍ നാടന്‍ ചാരായം പിടികൂടി. ചാരായം കടത്തിയ മൂപ്പൈനാട് പാലപ്പെട്ടി വീട്ടില്‍ ഷാജഹാന്‍ എന്ന ഷാജി പി.പി (32) യെ അറസ്റ്റ് ചെയ്ത് അബ്കാരി നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *