സ്റ്റാൻ സ്വാമിയുടെ മരണം ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾക്ക് തെല്ലും വില കൽപ്പിക്കാത്തത്; കത്തോലിക്കാ കോൺഗ്രസ്സ്


Ad
സ്റ്റാൻ സ്വാമിയുടെ മരണം ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾക്ക് തെല്ലും വില കൽപ്പിക്കാത്തത്; കത്തോലിക്കാ കോൺഗ്രസ്സ് 

മാനന്തവാടി: ഫാസിസ്റ്റ് ഭരണകൂട ഭീകരത മാവോവാദിയെന്ന് മുദ്രകുത്തിയ സാമൂഹിക പ്രവർത്തകനും ആദിവാസി മേഖലയിലെ സാമൂഹിക പരിഷ്കർത്താവുമായ ജെസ്യൂട്ട് സഭാ വൈദികൻ സ്റ്റാൻ സ്വാമിയുടെ മരണം ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾക്ക് തെല്ലും വിലകൽപ്പിക്കാത്തതാണെന്ന് കത്തോലിക്കാ കോൺഗ്രസ്സ് മാനന്തവാടി രൂപത. മാവോ വാദിയെന്ന് മുദ്രകുത്തപ്പെട്ട ഫാ. സ്റ്റാൻ സ്വാമി തന്റെ ജീവിതം മുഴുവൻ ചിലവഴിച്ചത് സാധാരണക്കാരുടെ ഉന്നമനത്തിനാണ്. ഫാസിസ്റ്റ് ഭരകൂടത്തിനു തങ്ങൾക്ക് വിധേയപ്പെടാത്തവർ ഒക്കെ ശത്രുക്കളാണെന്നതിന്റെ ഉദാഹരമാണ് ജെയിലിൽ പോലും നരക പീഡകൾ അനുഭവിച്ച സ്റ്റാൻ സ്വാമിയുടെ ജീവിതം
സ്റ്റാൻ സ്വാമിയുടെ മരണം ഭരണകൂട ഭീകരതയുടെ കൊലപാതകമാണ്.
 പ്രധിഷേധങ്ങൾക്ക് കാത്തോലിക്കാ കോണ്ഗ്രസ് മാനന്തവാടി രൂപതാ ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ പ്രസിഡന്റ് സാജു കൊള്ളാപ്പിള്ളി ജനറൽ സെക്രട്ടറി അഡ്വ. ജിജിൽ, വർക്കി നിരപ്പേൽ, അഡ്വ. ഗ്ലാഡിസ്, ജോർജ്ജ്കുട്ടി വിലങ്ങുപാറ, ബിനു മാങ്കൂട്ടത്തിൽ, അനീഷ് ഓമക്കര, സജിൻ ജോസ്, ബിബിൻ ചെമ്പക്കര എന്നിവർ നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *