“ജീവവൃക്ഷത്തിലെ കുരുവികൾ”-വെബിനാർ സംഘടിപ്പിച്ചു


Ad
“ജീവവൃക്ഷത്തിലെ കുരുവികൾ”-വെബിനാർ സംഘടിപ്പിച്ചു

മാനന്തവാടി: ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയുടെയും

ഫാമിലി അപ്പോസ്റ്റേലേറ്റിന്റെയുo പ്രോലൈഫ് മൂവ്‌മെന്റിന്റെയും | സംയുക്ത ആഭിമുഖ്യത്തിൽ “ജീവവൃക്ഷത്തിലെ കുരുവികൾ” എന്ന പേരിൽ യുവദമ്പതി സംഗമവും പ്രോലൈഫ് വെബിനാറും സംഘടിപ്പിച്ചു. 500 ൽ ലധികം യുവ ദമ്പതിമാർ പങ്കെടുത്ത
വെബിനാർ മാനന്തവാടി രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസ് പോരുന്നേടം ഉദ്ഘാടനം ചെയ്തു. ഡോ. അബ്രാഹം ചെത്തിപ്പുഴ ക്ലാസുകൾ നയിച്ചു. ചെറുപുഷ്പ മിഷൻലീഗിന്റെയും ഫാമിലി അപ്പോസ്റ്റേലേറ്റിന്റെയും രൂപത ഭാരവാഹികൾ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *