August 11, 2026

ചുരത്തിൽ ലാേറിയും കാറും കൂട്ടിയിടിച്ച് മറിഞ്ഞു

0
IMG-20210823-WA0095.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചുരത്തിൽ ലാേറിയും കാറും കൂട്ടിയിടിച്ച് മറിഞ്ഞു

അടിവാരം: ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞു. ലോറിയും കാറുമാണ് കൂട്ടിയിടിച്ച് മറിഞ്ഞത്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു അപകടം. അടിവാരത്തിന് സമീപമാണ് അപകടം നടന്നത്. ചരക്കുമായി ചുരം ഇറങ്ങി വന്ന ലോറി നിയന്ത്രണം വിട്ട് അടിവാരം സ്വദേശിയുടെ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും മറിഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *