വൈദ്യുതി മുടങ്ങും


Ad
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ തേറ്റമല, കൊച്ചു വയൽ ഭാഗങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ വൈകീട്ട് 5 30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാടൽ,പാതിരി മാഞ്ചുവട്, ചാച്ചിക്കവല, ചാമപ്പാറ, ഇരുപ്പൂട് , ആക്കാട്ടു കവല ഭാഗങ്ങളിൽ നാളെ (ശനി) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ കാരാട്ടുകുന്ന് ,ആനാട്ടാടികുന്നു ,കൊമ്മയാട് ഭാഗങ്ങളിൽ നാളെ (ശനി ) രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 മണി വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ മെയിൻ്റനൻസ് ജോലികൾ നടക്കുന്നതിനാൽ നാളെ (ശനി) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വേങ്ങൂർ, അത്തിനിലം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായോ പൂർണ്ണമായോ വൈദ്യുതി മുടങ്ങും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *