October 13, 2024

പൊതുവാഹനങ്ങൾ അണുവിമുക്തമാക്കി ശ്രേയസ്

0
93be64b6 4765 443b B51c 85e6aa1bd94d.jpg
ബത്തേരി : രൂപതയുടെ സാമൂഹ്യ പ്രസ്ഥാനമായ ശ്രേയസിന്റെ നേതൃത്വത്തിൽ ബത്തേരി ടൗണിലെ വാഹനങ്ങൾ അണുവിമുക്തമാക്കി. ബത്തേരി യിലെ ഓട്ടോ ഡ്രൈവർമാരുടെ നേതൃത്വത്തിലാണ് അണുവിമുക്ത പ്രവർത്തനം നടത്തിയത്.600 ലധികം ഓട്ടോറിക്ഷകൾ , പൊതു വാഹനങ്ങൾ അണുവിമുക്തമാക്കി. ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനും ചെയ്തു .ശ്രേയസ് സന്നദ്ധ പ്രവർത്തകർ അണുവിമുക്ത പ്രവർത്തത്തിന് നേതൃത്വം നൽകി.,ശ്രേയസ് ഡയറക്ടർ ഫാ. ബെന്നി ഇടയത്ത് , ഷാൻസൻ ബിനി ഓട്ടോ ഫ്രണ്ട്സ് അംഗങ്ങളയ മത്തായി , ഷാജി എന്നിവർ നേതൃത്വം നൽകി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *