മാനന്തവാടി പായോട് പുല വേലിൽ പി.വി ത്രേസ്യ നിര്യാതയായി
മാനന്തവാടി പായോട് പുല വേലിൽ പി.വി ത്രേസ്യ നിര്യാതയായി. മാനന്തവാടി ജില്ലാ ആശുപത്രിയിലെ റിട്ടയർഡ് നേഴ്സിംഗ് അസിസ്റ്റന്റ് . രോഗബാധിതയായി കിടപ്പിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. പരേതനായ പുലവേലിൽ ഔസേപ്പ് ആണ് ഭർത്താവ്. മകൻ സ്റ്റെന്നി, മരുമകൾ സിന്ധു. പള്ളിപ്പറമ്പിൽ കുടുംബാംഗമാണ് . സംസ്കാരം നാളെ (8-11-2019) വൈകിട്ട് 3.30ന് തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
Leave a Reply