May 3, 2024

പി.വി.ബാലൻ വെള്ളമുണ്ട മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായി ചുമതലയേറ്റു.

0
Img 20190714 Wa0207.jpg
വെള്ളമുണ്ട: 

വെള്ളമുണ്ട കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടായി പി.വി.ബാലനെ തെരടുത്തു. കെ.പി.സി.സി മെബർ മംഗലശ്ശേരി മാധവൻ മാസ്റ്റർ ,ഡി.സി.സി സെക്രട്ടറി  സി.അബ്ദുൾ അഷ്റഫ്, പനമരം  ബ്ലോക്ക് പ്രസിഡന്റ് കെ.ജെ.. പൈലി, ബ്ലോക്ക് വൈസ് പ്രസിഡണ്ട്  ഷാജി ജേക്കബ്ബ്, അസംഘടിത തൊഴിലാളി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട്  നാസർ വെള്ളമുണ്ട , മുൻ മണ്ഡലം പ്രസിഡണ്ട് , ജിജി പോൾ ,.ഐ.എൻ.ടി.യു.സി.. മണ്ഡലം  പ്രസിഡണ്ട്  ടി.കെ. മമ്മുട്ടി, മണ്ഡലം സെക്രട്ടറി വിനോദ് പാലിയാണ എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *