October 12, 2026

സി.പി.എമ്മിൻ്റെ ഫോൺ ചലഞ്ചിലേക്ക് സി.പി.ഐ ധനസഹായം നൽകി

0
IMG-20210711-WA0074.jpg
By ന്യൂസ് വയനാട് ബ്യൂറോ
സി.പി.എമ്മിൻ്റെ ഫോൺ ചലഞ്ചിലേക്ക് സി.പി.ഐ ധനസഹായം നൽകി

തവിഞ്ഞാൽ: സി പി ഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സി പി എം നടത്തുന്ന ഫോൺ ചലഞ്ചിലേക്ക് സാമ്പത്തിക സഹായം കൈമാറി. സി.പി എം കഴുകോട്ടൂർ ബ്രാഞ്ച് സംഘടിപ്പിച്ച ഫോൺ ചലഞ്ച് പരിപാടിയിലേക്കാണ് സി.പി.ഐയുടെ തവിഞ്ഞാൽ പഞ്ചായത്തു കമ്മറ്റി അംഗം അമൃതരാജ് ബ്രാഞ്ച് കമ്മറ്റി അംഗം ഷാജു ആൻ്റണി എന്നിവർ തുക കൈമാറിയത്. സി പി എം ബ്രാഞ്ച് സെക്രട്ടറി ജോബിഷ് തുക ഏറ്റുവാങ്ങി അസീസ് കോട്ടയി, നാണു തലപ്പുഴ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *