എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു


Ad
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

മാനന്തവാടി: മുൻസിപ്പാലിറ്റി അമ്പുകുത്തി ഡിവിഷനിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഐറിൻ എൽദോസ്, രഹന ഫാത്തിമ , അൻസില കരിയാട് , സോനാ ഷാജി എന്നിവരെ ആദരിച്ചു. മാനന്തവാടി നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി വി ജോർജ് ഉദ്ഘാടനം ചെയ്തു.  
നഗരസഭാ വൈ ചെയർമാൻ പി വി എസ് മൂസ്സ വിദ്യാർത്ഥികൾക്ക് ഉപഹാരം വിതരണം ചെയ്തു. സർവകലാശാല അദ്ധ്യാപകനും പക്ഷി ഗവേഷകനുമായ പ്രസാദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ ബാബു പുളിക്കന്, ഹുസ്സൈൻ വാഴയിൽ, മുനീർ പാറക്കടവത്ത് , സലിം കോട്ടക്കുന്ന്., വിനു ഏലിയാസ് എന്നിവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *