കൗണ്‍സിലര്‍ ; അപേക്ഷ ക്ഷണിച്ചു


Ad
കൗണ്‍സിലര്‍ ; അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ: കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ കീഴിൽ മാനന്തവാടിയിൽ പ്രവർത്തിക്കുന്ന ഐ.ആർ.സി.എസ് സുരക്ഷാ എഫ്.എസ്.ഡബ്ല്യു പ്രോജക്ടിൽ കരാർ അടിസ്ഥാനത്തിൽ കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത എം.എസ്.ഡബ്ല്യൂ , എം.പി.എച്ച്, എം.എ സോഷ്യോളജി, സൈക്കോളജി മേഖലയിൽ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ircssuraksha@gmail.com എന്ന ഇ-മെയിലിൽ ഐഡിയിലേക്ക് ബയോഡാറ്റ അയയ്ക്കണം. ജൂലൈ 24 ന് 5 വരെ അപേക്ഷകൾ സ്വീകരിക്കും.
ഫോൺ 9497308010, 9544345607, 04935 244540
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *