October 6, 2024

കൽപ്പറ്റ: ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭ, ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍

0
115033545 Gettyimages 1226314512.jpg
കല്‍പ്പറ്റ: ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 8 ല്‍ കൂടുതല്‍ ഉള്ള ഗ്രാമ പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത് വാര്‍ഡ്/ നഗരസഭ ഡിവിഷന്‍ നമ്പര്‍, ഡിവിഷന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍:  
എടവക ഗ്രാമപഞ്ചായത്ത്
7 പായോട് 12.72
8 ദ്വാരക 23.29
10 കമ്മന 9.32
15 കുന്നമംഗലം 12.29
പനമരം ഗ്രാമപഞ്ചായത്ത്
14 അരിഞ്ചേര്‍മല 11.45
15 പള്ളിക്കുന്ന് 10.69
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്
8 തലപ്പുഴ 9.55
11 മുതരേരി 11.18
14 കാട്ടിമൂല 8.12
തിരുനെല്ലി ഗ്രാമപഞ്ചായത്ത്
8 ആലത്തൂര്‍ 22.41
9 ബേഗൂര്‍ 8.70
13 ഒലിയോട് 9.89
മേപ്പാടി ഗ്രാമപഞ്ചായത്ത്
3 ഏഴാംചിറ 12.26
4 നെടുമ്പാല 11.22
6 മേപ്പാടി ടൗണ്‍ 17.25
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്
2 അരപ്പറ്റ എന്‍ സി 11.12
7 ചെല്ലംങ്കോട് 8.93
മുട്ടില്‍ ഗ്രാമപഞ്ചായത്ത്
7 വാര്യാട് 8.07
9 വാഴവറ്റ 8.28
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്
8 കുന്നലം 9.12
പൊഴുതന ഗ്രാമ പഞ്ചായത്ത്
2 വയനംകുന്ന് 8.58
7 കല്ലൂര്‍ 8.70
വൈത്തിരി ഗ്രാമപഞ്ചായത്ത്
2 കുഞ്ഞംകോട് 9.13
4 തളിമല 8.02
6 ചാരിറ്റി 8.46
8 ലക്കിടി 11.88
പൂതാടി ഗ്രാമപഞ്ചായത്ത്
2 കേളമംഗലം 9.18
12 വാകേരി 8.69
16 കേണിച്ചിറ 9.61
18 നെല്ലിക്കര 13.94
20 പൂതാടി 16.22
21 കോട്ടവയല്‍ 9.89
നെന്‍മേനി ഗ്രാമപഞ്ചായത്ത്
2 മലവയല്‍ 12.17
4 മലങ്കര 13.71
9 മുണ്ടക്കൊല്ലി 9.65
10 ഈസ്റ്റ് ചീരാല്‍ 8.35
13 കല്ലിങ്കര 14.21
14 താഴത്തൂര്‍ 14.47
15 മംഗലം 8.11
23 എടയ്ക്കല്‍ 23.13
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത്
1 കാരച്ചാല്‍ 21.70
4 കുപ്പമുടി 8.94
7 നീര്‍ച്ചാല്‍ 13.16
8 ആണ്ടൂര്‍ 11.62
10 കോട്ടൂര്‍ 8.97
17 ചീങ്ങവല്ലം 11.49
19 കളത്തുവയല്‍ 10.40
മീനങ്ങാടി ഗ്രാമപഞ്ചായത്ത്
2 അപ്പാട് 10.48
4 സിസി 12.45
6 കൊളഗപ്പാറ 13.59
9 ചീരംകുന്ന് 27.59
12 കോലംമ്പറ്റ 11.65
14 പുറക്കാടി 11.68
16 പന്നിമുണ്ട 11.21
17 കാപ്പിക്കുന്ന് 13.32
18 പാലക്കമൂല 12.24
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്
5 പിലാക്കാവ് 10.55
6 കല്ലൂര്‍ 8.78
7 കല്ലുമുക്ക് 11.26
8 മുത്തങ്ങ 12.94
11 തിരുവണ്ണൂര്‍ 10.09
12 ചെട്ട്യാലത്തൂര്‍ 11.14
14 നഗരംകുന്ന് 10.25
15 തേലംമ്പറ്റ 9.91
16 നായ്‌ക്കെട്ടി 8.69
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്
1 ചേകാടി 10.01
9 ആച്ചനള്ളി 8.48
10 കാപ്പിസെറ്റ് 10.07
15 കൊളറാട്ടുകുന്ന് 23.90
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്
1 പെരിക്കല്ലൂര്‍ക്കടവ് 8.67
11 ചെറ്റപ്പാലം 9.07
കല്‍പ്പറ്റ നഗരസഭ
1 മണിയംകോട് 15.15
3 ഗവ.ഹൈസ്‌ക്കൂള്‍ 15.72
4 നെടുംകോട് 13.04
6 കന്യാഗുരുകുലം 11.73
9 ചാത്തോത്തുവയല്‍ 15.00
11 എമിലിത്തടം 12.36
12 അമ്പിലേരി 8.33
15 പുതിയ ബസ് സ്റ്റാന്റ് 10.24
17 റാട്ടക്കൊല്ലി 23.07
23 അഡലെയ്ഡ് 12.08
24 ഓണിവയല്‍ 12.44
സുല്‍ത്താന്‍ ബത്തേരി നഗരസഭ
1 ആറാം മൈല്‍ 8.73
2 ചെതലയം 13.98
6 വേങ്ങൂര്‍ സൗത്ത് 12.80
7 പഴേരി 16.49
12 കുപ്പാടി 9.57
21 മൈതാനിക്കുന്ന് 10.59
22 ഫെയര്‍ലാന്റ് 9.28
23 കട്ടയാട് 17.44
24 സുല്‍ത്താന്‍ബത്തേരി 11.33
25 പള്ളിക്കണ്ടി 18.72
27 കല്ലുവയല്‍ 8.03
30 ബീനാച്ചി 9.68
34 പഴുപ്പത്തൂര്‍ 13.38
മാനന്തവാടി നഗരസഭ
4 കള്ളിയോട്ട് 9.12
8 വിന്‍സെന്റ് ഗിരി 9.97
12 കുറുക്കന്‍മൂല 24.85
14 കാടംകൊല്ലി 8.73
17 കൊയിലേരി 10.66
20 വരടിമൂല 10.47
23 ആറാട്ടുതറ 16.71
24 പെരുവക 11.65
25 മാനന്തവാടി ടൗണ്‍ 9.39
30 ഒഴക്കൊടി 10.97
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *