June 4, 2026

വയനാട് പാക്കേജ് ; മാനന്തവാടി മുൻസിപ്പാലിറ്റി ശില്പ ശാല നടത്തി

0
IMG-20210921-WA0062.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാടിനായി സംസ്ഥാന സർക്കാർ പ്ര്യഖ്യാപിച്ച 6700 കോടി രൂപയുടെ വയനാട് പാക്കേജിൽ മാനന്തവാടി മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കേണ്ട വിവിധ പദ്ധതി നയ രൂപീകരണ ശിൽപ്പശാല സംഘടിപ്പിച്ചു.  
മാനന്തവാടി മുൻസിപ്പാലിൽ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉദ്‌ഘാടനം ചെയ്തു. 
ഡി പി സി അംഗം സുധീഷ് സി പി പദ്ധതി വിശദീകരിച്ചു 
വൈ ചെയർമാൻ പി വി എസ് മൂസ്സ , വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ മാർഗരറ്റ് തോമസ് ,അഡ്വ സിന്ധു സെബാസ്‌സ്റ്റിയൻ, വിപിൻ വേണുഗോപാൽ , ജേക്കബ് സെബാസ്റ്റിയൻ എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *