April 24, 2026

വൈദ്യുതി മുടങ്ങും

0
IMG-20210908-WA0001.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തൊണ്ടനോടി, വണ്ടിക്കടവ്, പാറക്കടവ് ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെറുകാട്ടൂര്‍, വീട്ടിച്ചോട്, കൃഷ്ണമൂല, അമലാനഗര്‍, മൂലക്കര, കൂടമ്മാടിപൊയില്‍, ആനക്കുഴി, ദാസനക്കര എന്നീ പ്രദേശങ്ങളില്‍ നാളെ (വെള്ളി) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തൊണ്ടനോടി, വണ്ടിക്കടവ്, പാറക്കടവ് ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *