April 26, 2024

Month: March 2018

കമ്പളക്കാട് സബ് പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങുന്നു.

കല്പറ്റ: ജനങ്ങളുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമായി കമ്പളക്കാടിൽ സബ് പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങുന്നു. ബസ് സ്റ്റാൻഡിലെ മാവേലി...

ചുരം ബദൽ റോഡ്: ജനപ്രതിനിധികൾ സ്ഥലപരിശോധന നടത്തി.

കോഴിക്കോട് ജില്ലയെ  വയനാടുമായി ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം റോഡിന് ബൈപ്പാസ് റോഡ് നിർമ്മിക്കുകയെന്ന ലക്ഷ്യവുമായി തിരുവമ്പാടി എം.എൽ എ ജോർജ്...

02

സാലി റാട്ടക്കൊല്ലിക്കെതിരെ ഭീഷണി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധയോഗവും പ്രകടനവും നടത്തി

 കൽപറ്റ: നഗരസഭയിലെ കൂറു മാറ്റവുമായി ബന്ധപ്പെട്ട് വീരേന്ദ്രകുമാർ വിഭാഗം ജനതാദളിലെ ഡി.രാജൻ, ബിന്ദു ജോസ് എന്നീ  കൗൺസിലർമാർക്ക് യു ഡി...

Img 20180329 Wa0058

മാനസാന്തരത്തിനൊരു കാരുണ്യസ്പർശം: ജയിലിലും കാൽകഴുകൽ ശുശ്രൂഷ

മാനന്തവാടി: പാപപരിഹാരത്തിന്റെയും പശ്ചാതാപത്തിന്റെയും അലയൊലികൾ ലോകമാകെ മുഴങ്ങുന്ന വലിയ ആഴ്ചയിൽ ജയിൽപുള്ളികൾക്കും മാനസാന്തരത്തിന് വഴിതുറന്ന് സംസ്ഥാന ജയിൽ വകുപ്പ്. പെസഹാ...

യൂത്ത് കോണ്‍ഗ്രസ് നേതാവിന് നേരെ നഗരസഭ കൗണ്‍സിലറുടെ വധഭീഷണിയെന്ന് പരാതി

കല്‍പ്പറ്റ: യൂത്ത്കോണ്‍ഗ്രസ് നേതാവിനെതിരെ നഗരസഭാ കൗണ്‍സിലര്‍ ഫോണില്‍ വധഭീഷണി മുഴക്കിയതായി പരാതി. കല്‍പ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സാലി...

Img 20180329 Wa0055

കാക്കവയൽ പരേതനായ മടയിക്കൽ കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ (86) നിര്യാതയായി.

ചരമം  അന്നമ്മ കുര്യാക്കോസ് കൽപ്പറ്റ: കാക്കവയൽ പരേതനായ മടയിക്കൽ കുര്യാക്കോ സി ന്റെ ഭാര്യ അന്നമ്മ (86) നി.മക്കൾ വർഗ്ഗീസ്...

Img 20180329 084357 Burst2

ക്രൈസ്തവ ഭവനങ്ങളിലും ദേവാലയങ്ങളിലും പെസഹാ ആചരണം

     വലിയ ആഴ്ചയിലെ  പ്രധാന ദിവസങ്ങളിലൊന്നാണ് പെസഹ വ്യാഴം .ശിഷ്യൻമാരും ഒരുമിച്ചുള്ള യേശു ക്രിസ്തുവിന്റെ അന്ത്യാത്തഴത്തെയും വിശുദ്ധ കുർബാന...

പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ നല്‍കി.

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”> കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത്  ജനകീയാസൂത്രണം 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ്ഗ യുവാക്കള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ വിതരണം...

Img 20180329 Wa0019

വയനാടിനെയും വരൾച്ചബാധിത ജില്ലകളിൽ ഉൾപ്പെടുത്തി; മരുഭൂമിയിലേക്കുള്ള ദൂരം കുറയുന്നതായി ആശങ്ക.

 സംസ്ഥാനത്തെ 9 ജില്ലകളെ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചപ്പോൾ വയനാടിനെയും ഉൾപ്പെടുത്തി.  വയനാടിനെ കൂടാതെ ആലപ്പുഴ, കണ്ണൂർ, ഇടുക്കി, കാസർഗോഡ്, കോഴിക്കോട്,...