April 29, 2024

വികൽപ്പ് ഭരദ്വാജ് സബ് കലക്ടറായി ചുമതലയേറ്റു.

0
Img 20191014 Wa0140.jpg
മാനന്തവാടി: വയനാട്ടിൽ പുതിയ  സബ്കളക്ടറായി വികല്‍പ് ഭരദ്വാജ് ചുമതലയേറ്റു.
ഇന്ന് രാവിലെയാണ് കളക്ടറേറ്റിലെത്തി ചുമതലയേറ്റത്. എന്‍.എസ്‌.കെ ഉമേഷ് ശബരിമല എഡിഎമ്മായി സ്ഥലം മാറി പോയതിനെ തുടര്‍ന്നാണ് വികല്‍പ് ഭരദ്വാജ് സബ്കളക്ടറായത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *