May 16, 2024

ബാണാസുര സാഗർ ഡാമിൽ ജലനിരപ്പ് ഉയരുന്നു.

0
ബാണാസുര സാഗർ ഡാം കൺട്രോൾ റൂം
അറിയിപ്പ്.                 
ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് 774.15 m , ഗ്രോസ്സ് സ്റ്റോറേജ് 191.50 ദശലക്ഷം കുബിക് മീറ്റർ ആണ് (ഇതു സംഭരണ ശേഷിയുടെ 91.50% ആണ് ,  ജലനിരപ്പ് 35 cm കൂടി ഉയർന്നാൽ റെഡ് അലർട് ലെവൽ  ആവുകയും 85 cm കൂടി ജലനിരപ്പ് ഉയർന്നാൽ ഇപ്പോഴത്തെ അപ്പർ റൂൾ ലവലിൽ (775.00 m) എത്തുന്നതാണ്. അപ്പർ റൂൾ ലവലിന് മുകളിൽ ജലം സംഭരിയ്ക്കാത്തതിനാൽ വൃഷ്ടി പ്രദേശത്തു നിന്നു അധികമായി ഒഴുകിയെത്തുന്ന വെള്ളം റീസെർവോയറിൽ നിന്നു പുറത്തേക്കു ഒഴുകാൻ അനുവധിക്കുന്നതാണ്.
 ബഹുമാനപ്പെട്ട വയനാട് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഡാമുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയംങ്ങൾക്കു മറുപടി നൽകുന്നതിനായി 19.9.2020 , 12 PM മണി മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റൂം ആരംഭിക്കുന്നതാണ്, ബാണാസുരസാഗർ  ഡാം ജലനിരപ്പ്, മഴ / ഷട്ടർ തുറക്കുന്നതു സംബന്ധിച്ചിട്ടുള്ളതുമായ  വിവരങ്ങൾ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്   കൺട്രോൾ റൂം നമ്പർ താഴെ കൊടുക്കുന്നു                9496011981
04936 274474 (ഓഫീസ്)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *