June 12, 2026

ജലസ്രോതസ്സ് കീൻ പ്രവർത്തനം ഏറ്റെടുത്ത് ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് വോളണ്ടിയേർസ്

1
IMG-20210220-WA0016
By ന്യൂസ് വയനാട് ബ്യൂറോ

ചുള്ളിയോട് താറ്റിയാട്: എൻഎസ്എസ് വോളണ്ടിയേർസ് ജലസ്രോതസ്സ് കീൻ പ്രവർത്തനം ഏറ്റെടുത്ത് അത് വൃത്തിയാക്കുകയും തടയണ നിർമ്മിക്കുകയും ചെയ്തു. പ്രളയം മൂലം അടിഞ്ഞ വേസ്റ്റുകൾ എടുത്ത് മാറ്റി ജലം ഒഴുകുന്നതിന് സൗകര്യപ്രദമായ രീതിയിൽ അത് ചെയ്തു തീർത്തു. അതിനോടൊപ്പം തടയണ നിർമ്മിക്കുകയും അത് പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ആക്കി മാറ്റുകയും ചെയ്തു. നേതാജി ക്ലബ്ബും നാട്ടുകാരും എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയും സൗകര്യങ്ങളും ഒരുക്കി കൊടുത്തു. എൻഎസ്എസ് കോഡിനേറ്റർ അർഷാദ് സാർ കാര്യങ്ങൾ കോഡിനേറ്റ് ചെയ്തു.

Ad
Ad
Ad

Leave a Reply

1 thought on “ജലസ്രോതസ്സ് കീൻ പ്രവർത്തനം ഏറ്റെടുത്ത് ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് വോളണ്ടിയേർസ്

Leave a Reply

Your email address will not be published. Required fields are marked *

Latest news