പുത്തൻ പാത സാബിറ ഷഫീഖിന്റെ “സ്വപ്നം” എന്ന കവിത വായിക്കാം


Ad
പുത്തൻ പാത സാബിറ ഷഫീഖിന്റെ “സ്വപ്നം” എന്ന കവിത വായിക്കാം

* സ്വപ്നം *

ദിനരാത്രമങ്ങനെ മെല്ലെ നീങ്ങീടുമ്പോൾ 
ജീവിതത്തിലെന്നുമൊരു വെളിച്ചമുണ്ട് 
സ്വപ്നത്തിലങ്ങനെ ജീവിതം നീങ്ങുമ്പോൾ
സുന്ദരമാണെന്നോർക്കാറുണ്ട്
യഥാർത്ഥമെപ്പോഴും ഇരുണ്ടതാണെങ്കിലും സ്വപ്നത്തിലെന്നും വെളിച്ചമുണ്ട് .
കാരണമെന്തെന്ന് നിനച്ചിരിക്കേണ്ട നീ
സ്വപ്‌നങ്ങൾ എന്നും സ്വാർത്ഥമാണ്
ജീവിത യാത്രയിൽ എപ്പോഴും നീയൊരു ദാസിയാണ്
by Sabira Shafeek
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *