താല്‍കാലിക നിയമനം


Ad
താല്‍കാലിക നിയമനം

മൂപ്പൈനാട് ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സീയറെ നിയമിക്കുന്നതിനും പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ സ്വീപ്പറെയും നിയമിക്കുന്നതിനും 28/07/2021 ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് കൂടികാഴ്ച്ച നടത്തുന്നു. നിശ്ചിത യോഗ്യത ഉള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *