തരുവണയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാവുന്നു; നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം


Ad
തരുവണയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാവുന്നു; നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം
തരുവണ: ടൗണിലും മറ്റ് സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാവുന്നു.
വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് തെരുവ് നായകൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. ഇത് ജനങ്ങൾക്ക് ഭീഷണിയാവുന്നുണ്ട്.
രാത്രികാലങ്ങളിലും രാവിലേയും ടൗണിൽ എത്തുന്നവരാണ് ഏറേയും വലയുന്നത്.
ഇരുചക്രവാഹനങ്ങളുടെ പുറകെ നായ്ക്കൾ കൂട്ടത്തോടെ ഓടുന്നതും അവ വാഹനങ്ങൾക്ക് മുമ്പിൽ ചാടുന്നതും പലപ്പോഴും അപകട ഭീഷണി ഉയർത്തുന്നുണ്ട്.
തെരുവ്നായ ശല്യം രൂക്ഷമായിട്ടും അധികൃതർ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ടൗണിൽ അലഞ്ഞ്തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരണ നടപടികൾ കൈകൊള്ളണമെന്നാണ് നാട്ടുകാരുടെ
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *