മൈക്രോ കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു


Ad
മൈക്രോ കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു

കൽപ്പറ്റ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വാർഡ് 11 ലെ വീട്ടിക്കാമൂല, ഞെർളേരി, വാർഡ് 14 ലെ കാവര, തെങ്ങുംമുണ്ട പള്ളി ഭാഗം, അമ്പലവയൽ ഗ്രാമപഞ്ചായത്ത് വാർഡ് 5 ലെ നെൻമേനി ഗ്രാമപഞ്ചായത്ത് അതിർത്തി ഭാഗം, അമ്പലവയൽ- വടുവൻചാൽ റോഡിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പിൻവശത്തുള്ള പ്രദേശം, ആയിരംകൊല്ലി- ദേവികുന്ന് റേഷൻകട റോഡ്, മാർട്ടിൻ – അമ്പലവയൽ എടക്കൽ കോളനി റോഡ്, വാർഡ് 7 ലെ നീർച്ചാൽ കോളനി, നീർച്ചാൽ ലക്ഷം വീട് കോളനി, വാർഡ് 3 ലെ അമ്പലവയൽ – വടുവൻചാൽ റോഡിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പിൻവശത്തുള്ള പ്രദേശം, നന്ദൻകവല – ക്വാറി റോഡ്, ആയിരംകൊല്ലി – ക്വാറി റോഡ്, മേലെ ആയിരംകൊല്ലി – നന്ദൻകവല റോഡ് എന്നീ പ്രദേശങ്ങൾ മൈക്രോ കണ്ടൈൻമെൻ്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. പ്രസ്തുത വാർഡുകളിലെ മറ്റ് പ്രദേശങ്ങളെ കണ്ടൈൻമെൻ്റ് സോൺ പരിധിയിൽ നിന്നും ഒഴിവാക്കി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *