തൃശ്ശിലേരിയിലെ അധ്യാപകരുടെ കൂട്ടായ്മയിൽ ആരംഭിച്ച ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം 15ാം വാർഡ് മെമ്പർ ജയ കെ.ജി നിർവ്വഹിച്ചു
ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു
തൃശ്ശിലേരി : ഗവ. ഹയർ സെക്കണ്ടറി സ്കൂൾ തൃശ്ശിലേരിയിലെ അധ്യാപകരുടെ കൂട്ടായ്മയിൽ ആരംഭിച്ച ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം 15ാം വാർഡ് മെമ്പർ ജയ കെ.ജി നിർവ്വഹിച്ചു .പി ടി.എ പ്രസിഡണ്ട് ജെയിംസ് സി.ജെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക രാധിക സി, റോബിൻ മാനുവേൽ, സരിത കെ.സി എന്നിവർ സംസാരിച്ചു
Leave a Reply