ആദിവാസി യുവാവിനെ വീട്ടിൽ നിന്നും കാണാതായി.
തലപ്പുഴ കണ്ണോത്ത്മലയിൽ എടമന പുത്തൻ മുറ്റം സുരേഷ് എന്ന പ്രഭാകരൻ (46) തിങ്കളാഴ്ച17 -12-2018 മുതൽ കാണാനില്ല. വെള്ള മുണ്ടും ഷർട്ടും ആണ് വേഷം. മാനസിക രോഗിയായ ഇയാളെ കാണാന്‍ കുതിരവട്ടത്തുനിന്നും ഡോക്ടര്‍ എത്തിയിരുന്നു. ഡോക്ടറുമായി സംസാരിക്കുന്നതിനിടയിലാണ് രോഗി തന്നെ പിടികൂടുമെന്ന ഭയത്തില്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടിയത്. തിങ്കളാഴ്ച ഏകദേശം 3:40-ന് ആണ് സംഭവം നടന്നത്.
Leave a Reply