October 4, 2023

അധ്യാപകരുടെ കണ്ണീരിന് അറുതി വരുത്തണം : കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്

0
IMG-20201013-WA0174.jpg
2016 മുതൽ നിയമിതരായ അധ്യാപകരുടെ നിയമനങ്ങൾ ഉടൻ അംഗീകരിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ ആഭിമുഖ്യത്തിൽ 
സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന ഉപവാസ സമരത്തിൻ്റെ ഭാഗമായി വയനാട് ജില്ലാ കലക്ട്രേറ്റിനു മുൻപിൽ നടക്കുന്ന ഉപവാസ സമരം കെ.പി.സി.സി. സെക്രട്ടറി  .ടി . ജെ .ഐസക്ക് ഉദ്ഘാടനം ചെയ്തു .മാനന്തവാടി രൂപതാ പ്രസിഡണ്ട്  സജി ജോൺ ,സംസ്ഥാന സമിതി അംഗം അലക്സ് മാത്യു ,നിഷ സാബു ,ഷീജ കെ പൗലോസ് ,നിഷ ജോഷി എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *