ന്യൂജന്‍ ബൈക്കുമായി യമഹ, ആകാംക്ഷയില്‍ ബൈക്ക് പ്രേമികള്‍


Ad

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ ഒരു ന്യൂജന്‍ ബൈക്കിനെക്കൂടി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. യമഹ FZ-X എന്ന പേരില്‍ എത്തുന്ന ഈ ബൈക്ക് ജൂണ്‍ 18-ന് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബൈക്കിനുള്ള ബുക്കിംഗ് കമ്ബനി ആരംഭിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 1.15 ലക്ഷമാണ് ബൈക്കിന്‍റെ പ്രതീക്ഷിക്കുന്ന വില.

യമഹ FZ-FI ബൈക്കിന് അടിസ്ഥാനമാക്കിയിരിക്കുന്ന റെട്രോ ഡിസൈനിലായിരിക്കും വാഹനം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 എം.എം. നീളം, 785 എം.എം. വീതി, 1115 എം.എം. ഉയരം 1330 എം.എം. വീല്‍ബേസ്, 289 കിലോഗ്രാം ഭാരം എന്നിങ്ങനെയാണ് ഈ ബൈക്കിന്റെ അളവുകള്‍.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *