May 4, 2024

നിയമ ലംഘനങ്ങൾ തുടരുന്നു : 25 കേസുകൾ കൂടി : ആകെ കേസുകൾ 273 .

0
– കൊവിഡ്-19 വ്യാപനം ലോക്ഡൗൺ നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് ജില്ലയിൽ വിവിധ സ്റ്റേഷനുകളിലായി ഇന്ന് 25
– കേസുകൾ രജിസ്ട്രർ ചെയ്തു.
കൊവിഡ്-19 ലോക്ഡൗൺ/ നിരോധനാജ്ഞ നിലവിൽ വന്നതിനുശേഷം   ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇന്ന് വൈകിട്ട് 05 മണിവരെ 28 പേരെ പ്രതിചേർത്ത് 25 കേസുകൾ രജിസ്റ്റർ ചെയ്യുകയും 23 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും 06 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.  വൈറസ് വ്യാപനം തടയുക ലക്ഷ്യമാക്കി പ്രഖ്യാപിക്കപ്പെട്ട സംബന്ധമായി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിച്ചതിന് സ്റ്റേഷനിൽ 10 കേസുകളും, ബത്തേരി തലപ്പുഴ എന്നീ കേസുകളും, പനമരം, പുൽപ്പള്ളി,  സ്റ്റേഷനുകളിൽ 2 കേസുകൾ വീതവും കൽപ്പറ്റ, കേണിച്ചിറ എന്നീ
സ്റ്റേഷനുകളിൽ  ഒന്നു വീതവും
കേസുകളിൽ ആളുകളെ
 പ്രതിചേർത്ത്  കേസുകളായി. വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുള്ളതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും ശക്ടമായ അനുവദിക്കുകയില്ലയെന്നും നിരത്തിലിറക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നതും അത്തരം  ആളുകളുടെ ലംഘിച്ചതുമായി ബന്ധപ്പെട്ട് ജില്ലയിൽ ആകെ 2 കേസുകൾ രജിസ്ട്രർ ചെയ്യുകയും
  616 പേരെ
,  അറസ്റ്റ് ചെയ്യുകയും 94 വാഹനങ്ങൾ പിടിച്ചെടുക്കുകയും  ചെയ്തു   . നിർദ്ദേശങ്ങൾ വകവെക്കാതെ നിരത്തിലിറങ്ങിയാൽ ഡ്രൈവിംഗ്  ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നും ജില്ലാ
പോലീസ് മേധാവി അറിയിച്ചു. കോവിഡ്-19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി / ലോക്ഡൗൺ നിർദ്ദേശങ്ങളോ ലംഘിക്കുവാൻ ജനങ്ങൾ
ശ്രമിക്കരുതെന്നും ജില്ലാ
പോലീസ് മേധാവി നിർദ്ദേശിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *