May 4, 2024

പണം എടുക്കണോ? മൊബൈൽ എ.ടി.എം. നിങ്ങളുടെ നാട്ടിലെത്തുന്ന സമയം

0
മൊബൈല്‍ എ.ടി.എം സേവനം ഒരുക്കി

   കോവിഡ് 19 പശ്ചാത്തലത്തില്‍ പണ ലഭ്യത ഉറപ്പാക്കാന്‍ മൊബൈല്‍ എ.ടി.എം  സൗകര്യമൊരുക്കി കനറാ ബാങ്ക്. ഓരോ ദിവസവും  നാല് വ്യത്യസ്ത കേന്ദ്രങ്ങളിലെത്തി സേവനം നല്‍കുന്ന തരത്തിലാണ് മൊബൈല്‍ എ.ടി.എമ്മിന്റെ  പ്രവര്‍ത്തന സമയം ക്രമീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 5 വരെ ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിലെത്തുന്ന മൊബൈല്‍ എ.ടി.എം  സമയം ഇപ്രകാരമാണ്,

  ഏപ്രില്‍ 1 : രാവിലെ 10.30 മുതല്‍ 12.30 വരെ- ചുണ്ടേല്‍ , ഉച്ചയ്ക്ക് 1 മുതല്‍  2.30 വരെ – ആറാം മൈല്‍ , വൈകീട്ട് 3 മുതല്‍ 4 വരെ – പൊഴുതന,  4 മുതല്‍ 5 വരെ – അച്ചൂര്‍ ഏസ്റ്റേറ്റ് . 
   ഏപ്രില്‍ 2 : രാവിലെ 10.30 മുതല്‍ 12.30 വരെ – നടവയല്‍ , ഉച്ചയ്ക്ക് 1 മുതല്‍  2.30 വരെ – കരണി, വൈകീട്ട് 3 മുതല്‍ 4 വരെ – കാര്യമ്പാടി , 4 മുതല്‍ 5 വരെ – കൊളവയല്‍. 
  ഏപ്രില്‍ 3 : രാവിലെ 10.30 മുതല്‍ 12.30 വരെ – കാക്കവയല്‍ , ഉച്ചയ്ക്ക് 1 മുതല്‍  2.30 വരെ – വാഴവറ്റ, വൈകീട്ട് 3 മുതല്‍ 4 വരെ – കാരാപ്പുഴ , 4 മുതല്‍ 5 വരെ – അമ്പലവയല്‍. 
ഏപ്രില്‍ 4 : രാവിലെ 10.30 മുതല്‍ 12.30 വരെ – കമ്പളക്കാട്, ഉച്ചയ്ക്ക് 1 മുതല്‍  2.30 വരെ – പളളിക്കുന്ന്, വൈകീട്ട് 3 മുതല്‍ 4 വരെ – വെണ്ണിയോട്, 4 മുതല്‍ 5 വരെ – കോട്ടത്തറ. 
 ഏപ്രില്‍ 5 : രാവിലെ 10.30 മുതല്‍ 12.30 വരെ – വെങ്ങപ്പള്ളി, ഉച്ചയ്ക്ക് 1 മുതല്‍  2.30 വരെ – പിണങ്ങോട്, വൈകീട്ട് 3 മുതല്‍ 4 വരെ – കാവുമന്ദം, 4 മുതല്‍ 5 വരെ – ചെന്നലോട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *