ചെലഞ്ഞിച്ചാല്‍ പ്രദേശത്തെ തെരുവ്‌നായ ശല്യം പരിഹരിക്കണം


Ad
ചെലഞ്ഞിച്ചാല്‍ പ്രദേശത്തെ  തെരുവ്‌നായ ശല്യം പരിഹരിക്കണം

പരിയാരം: ചെലഞ്ഞിച്ചാല്‍ പ്രദേശത്തെ തെരുവ്‌നായ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വോയ്‌സ് ഓഫ് ചെലഞ്ഞിച്ചാല്‍ വാട്‌സ്ആപ്പ് കൂട്ടായ്മ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് പരാതി നല്‍കി. തെരുവ്‌നായകളുടെ ശല്യം കാരണം പകല്‍ സമയങ്ങളില്‍ പോലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാവാത്ത സാഹചര്യമാണുള്ളത്. കുട്ടികള്‍ക്ക് വീട്ടുമുറ്റത്ത് കളിക്കാന്‍ പോലും ഭയപ്പെടുകയാണ്. വളര്‍ത്തുമൃഗങ്ങളെയും മറ്റും കൊല്ലുന്നതും പതിവ് സംഭവമായിരിക്കയാണ്. പ്രദേശത്ത് കാട്ടുപന്നികളുടെയും, കുരങ്ങുകളുടെയും ശല്യവും വര്‍ദ്ധിച്ചു വരുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *