കോളനിയിലെ വീടിനുള്ളിൽ കരടി കയറി


Ad
കോളനിയിലെ വീടിനുള്ളിൽ കരടി കയറി
പുൽപള്ളി : ചീയമ്പം എഴുപത്തിമൂന്ന് കോളനിയിലെ വെള്ളിയുടെ വീട്ടിലാണ് ഇന്നലെ പകൽ കരടി കയറിയത്. വെള്ളിയും ഭാര്യ ലക്ഷ്മിയും രാവിലെ ജോലിക്കിറങ്ങിയപ്പോൾ വാതിൽ ചാരിയിട്ടിരുന്നു. ഉച്ചയ്ക്ക് ഭക്ഷണത്തിനെത്തിയപ്പോഴാണ് വീടിനുള്ളിൽ ഭിത്തിയിൽ ചാരിക്കിടന്ന കരടിയെ കണ്ടത്. വെള്ളിയും ഭാര്യയും ഉടൻ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു . നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും കരടി കാപ്പിത്തോട്ടത്തി ലൊളിച്ചു. വനപാലകർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *