May 6, 2024

Day: October 23, 2019

പുത്തരി മഹോത്സവവും ഊട്ട് വെള്ളാട്ടവും 27-ന്

മാനന്തവാടി ∙ പെരുവക മുത്തപ്പന്‍ മoപ്പുര ക്ഷേത്രത്തില്‍ പുത്തരിഉത്സവവും ഊട്ട് വെള്ളാട്ടവും 27ന് നടക്കും. കുത്തുവിളക്ക്, വാദ്യംഎന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍...

ഹവിൽദാർ സതീഷിന്റെ കുടുംബത്തിന് ആർമി വെൽഫയർ ഫണ്ട് കൈമാറി

മാനന്തവാടി ∙ സർവീസിൽ ഇരിക്കെ നിര്യാതനായ തലപ്പുഴ 44 സ്വദേശി ഹവിൽദാർസതീഷിന്റെ കുടുംബത്തിന്ആർമി വെൽഫയർ ഫണ്ടിൽ നിന്ന് അനുവദിച്ച 2...

പട്ടിക ജാതി പട്ടിക വർഗ വിദ്യാർത്ഥികൾക്ക് കോഫീ ബോർഡ് സഹായം

  കോഫീ ബോർഡ്ന്റെ  തൊഴിലാളി ക്ഷേമ നിധിയിൽ നിന്നും പട്ടിക  ജാതി പട്ടിക വർഗ വിദ്യാർത്ഥികൾക്ക് 2019-20  സാമ്പത്തിക വർഷത്തിലേക്ക്  ഉള്ള ആനുകൂല്യങ്ങൾക്ക്...

Zwob Mathew Thekkel.jpg

പള്ളിക്കുന്ന് തെക്കേല്‍ മാത്യു(83)നിര്യാതനായി.

കല്‍പ്പറ്റപള്ളിക്കുന്ന്തെക്കേല്‍ മാത്യു(83)നിര്യാതനായി. സംസ്കാരം  ചുണ്ടക്കര സെന്റ് ജോസഫ്‌സ് പള്ളിയില്‍ . ഭാര്യ: അന്നമ്മ. മക്കള്‍: മാഗി, ഷീല, ഫാ.ജോസ്(ബിഹാര്‍), ഷാജി,...