April 27, 2024

ചെറ്റപ്പാലം അഷ്റഫ് അറക്കലിന്റെ ഭാര്യ ഹാജറ (44) നിര്യാതയായി

0
Collagemaker 20211022 2132259412.jpg
മാനന്തവാടി : ചെറ്റപ്പാലം  അഷ്റഫ് അറക്കലിന്റെ ഭാര്യ ഹാജറ (44)  നിര്യാതയായി. അസുഖ ബാധിതയായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
മക്കൾ : മുഹമ്മദ് സാലിം, സഫാന, ഫായിസ്
പിതാവ് പരേതനായ മൊയ്തു ( കാരക്കുനി )
മാതാവ് ആയിഷ
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *