സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയും കരുണ ഐ കെയര്‍ കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. യൂത്ത് കോണ്‍ഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ജെസ്വിന്‍ പി.ജെ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.സി.സി ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുള്‍ റഹ്‌മാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജോണി നന്നാട്ട്, പി.കെ.വര്‍ഗ്ഗീസ്, നൗഷാദ് പന്തിപ്പൊയില്‍ , അനീഷ്.കെ.കെ, റോയ് ജോസഫ്, സാദിഖ്.വി.എ, സാം സഞ്ജയ്, അതുല്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. കരുണ ഐ കെയറിന്റെ കല്‍പ്പറ്റ, ബത്തേരി യൂണിറ്റുകള്‍ ക്യാമ്പിന് നേതൃത്വം നല്‍കി



Leave a Reply