കമ്മനയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. സഹയാത്രികന് പരിക്ക്
മാനന്തവാടി: കമ്മന കുരിശിങ്കിലിൽ ബൈക്കപകടത്തിൽ യുവാവ് തൽക്ഷണം മരിച്ചു. സഹയാത്രികന് പരിക്കേറ്റു.
വെള്ളമുണ്ട പോലീസ് സ്റ്റേഷന് സമീപം വാടകക്ക് താമസിക്കുന്ന മേപ്പാടി പുറ്റാട് സ്വദേശി പാലക്കപറമ്പിൽ നിയാസ്' ( 31) ആണ് മരിച്ചത്.കൂടെ യാത്ര ചെയ്ത പനമരം കൂളിവയൽ കുന്നുമ്മൽ നൗഷാദി (26) നും പരിക്കേറ്റു.മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .ഉച്ചകഴിഞ് രണ്ടരയോടെയായിരുന്നു അപകടം.
Leave a Reply