വെള്ളമുണ്ട,മീനങ്ങാടി, വൈത്തിരി,മാനന്തവാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലഞ്ചേരി ,വെള്ളമുണ്ട എച്ച് എസ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (വ്യാഴം) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലുപാടി, ഓലാടന്കുന്ന്, പട്ടാമ്പിക്കുന്ന്, സ്വര്‍ഗംകുന്ന് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയും, ഉച്ചക്ക് 2 മുതല്‍ 6 വരെ വാഴവറ്റ ടൗണ്‍, വാഴവറ്റചര്ച്ച്, കാരാപ്പുഴ ടൗണ്‍, വാട്ടര്‍ അതോറിറ്റി പമ്പിംഗ് സ്റ്റേഷന്, വെള്ളട, കാരാപ്പുഴ അക്വേറിയം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളിലും വൈദ്യുതി മുടങ്ങും.
വൈത്തിരി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന പൂഞ്ചോല, വീട്ടിക്കാട്, തളിമല, കരടിവളവ്, തൈലക്കുന്ന്, ഒലീവ്മല ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9.00 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ താന്നിക്കല്‍, മീന്‍കൊല്ലി, കൊയിലേരി, ആറാട്ടുതറ സ്കൂള്‍, നടവയല്‍ കോളനി ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Leave a Reply