May 17, 2024

Month: October 2019

Img 20191003 Wa0292.jpg

കൊയിലേരി ഉദയവായനശാലയുടെ പ്രവര്‍ത്തനം മാതൃകാപരം: ആര്‍.കേളു എം.എല്‍.എ. ഒ.

മാനന്തവാടി:ജില്ലയിലെ പാലിേയറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കുളള സംസ്ഥാന ലൈബ്രറി കൗസിലി െന്റസാന്ത്വന പരിചരണ പുരസ്‌കാരം കൊയീലേരി ഉദയ വായനശാലയ്ക്ക് എം.എല്‍.എ. ഓ.ആര്‍ കേളു...

Perunnal .jpg

സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ നടത്തി

പെരുന്നാൾ സമാപിച്ചു മാനന്തവാടി ∙ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ മാർ ബസേലിയോസ് ബാവായുടെഓർമ്മപ്പെരുന്നാൾ നടത്തി. വികാരി ഫാ. പി.സി....

Pazhassinagar .jpg

പഴശ്ശിനഗർ റെഡിൻസ് അസോസിയേഷൻ ജനറൽ ബോഡിയോഗവും ആദരിക്കൽ ചടങ്ങും നടത്തി

ആദരിക്കലും ജനറൽ ബോഡിയോഗവും നടത്തിമാനന്തവാടി ∙ എടവക പഴശ്ശിനഗർ റെഡിൻസ് അസോസിയേഷൻ ജനറൽ ബോഡിയോഗവും ആദരിക്കൽ ചടങ്ങും നടത്തി. വെള്ളത്തിൽ മുങ്ങിയ...

Img 20191003 Wa0192.jpg

യാത്രാ നിരോധനം: മേൽപാല നിർമ്മാണം പഠനത്തിന് വിദഗ്ദ്ധ സമിതിയെ നിയോഗിയ്ക്കണം: വി.എം.സുധീരൻ

ബത്തേരി: ദേശീയ പാത 766 ലെ യാത്ര നിരോധനത്തിന് പരിഹാരമായി സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച മേൽപാല നിർമാണത്തിന്റെ പഠനത്തിന്...

Img 20191003 Wa0205.jpg

സന്യസ്തരും പുരോഹിതരും സഭയുടെ സമ്പത്ത് :ലിഡാ ജേക്കബ് ഐ.എ.എസ്

 കൽപ്പറ്റ: ആഗോള ക്രൈസ്തവ സമൂഹം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന സമ്പത്താണ് സഭയിലെ വൈദികരും സന്യസ്തരും എന്ന് മുൻ പൊതുവിദ്യാഭ്യാസ...

Img 20191002 Wa0568.jpg

അതിർത്തിയിലെ ഗ്രാമവാസികളും സമരവേദി യിലേക്ക്: വി.എം.സുധീരൻ ഇന്നെത്തും.

ദേശീയപാത 766 ലെ യാത്രാ നിരോധനത്തിനെതിരെ   യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ  ബത്തേരിയിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം  ഒമ്പതാം ദിവസത്തിലേക്ക്...

Img 20191002 Wa0368.jpg

മുണ്ടേരിയെ സുന്ദരിയാക്കി വിദ്യാർത്ഥികൾ : ഇനി മുണ്ടേരിയും ഹരിതാഭമാകും.

കൽപ്പറ്റ: മുണ്ടേരി സ്കൂൾ വിദ്യാർത്ഥികൾ ഗാന്ധിജയന്തിയോടനുബന്ധിച്ച് മുണ്ടേരി ടൗൺ ,പരിസര പ്രദേശങ്ങൾ, സ്കൂൾമതിൽ, ഗ്രൗണ്ട്, എന്നിവ ശുചീകരിച്ചു. ഉദ്ഘാടനം സ്റ്റുഡന്റ്...

Img 20191002 Wa0614.jpg

കാപ്പിയും കാന്താരിയും പദ്ധതി തുടങ്ങി.

 കൽപ്പറ്റ:  ഒയിസ്ക കൽപ്പറ്റ ചാപ്റ്റർ കാപ്പി കൃഷിയുടെ ഇടവിളയായി കാന്താരി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ആരംഭിക്കുന്ന   എന്ന പദ്ധതിയുടെ ഉത്‌ഘാടനം...