April 26, 2024

അംഗവൈകല്യമുള്ള കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള സ്കോളർഷിപ്പ്

0
കൽപ്പറ്റ:
അംഗവൈകല്യമുള്ള കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള സ്കോളർഷിപ്പ്
 40% ത്തിനു മുകളിൽ അംഗവൈകല്യമുള്ള കുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്. ബിരുദാനന്തരബിരുദ തലത്തിലുള്ള മുഴുവൻ സമയ കോഴ്സുകൾക്കു മാത്രമേ ഈ സ്കോളർഷിപ്പ് ലഭിക്കുകയുള്ളു. പ്രസ്തുത സ്കോളർഷിപ്പ് ലഭിക്കുന്ന കുട്ടികൾ മറ്റൊരു സ്കോളർഷിപ്പിനും അർഹരായിരിക്കില്ല. ആറ് ലക്ഷത്തിൽ താഴെയായിരിക്കണം കുടുംബത്തിന്റെ വാർഷിക വരുമാനം. ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾക്ക് വരെയാ ണ് അപേക്ഷിക്കാൻ സാധിക്കുകയുള്ളു. ഒറ്റത്തവണയായിട്ടാണ് ധനസഹായം ലഭ്യമാക്കുക.
    വിശദവിവരങ്ങൾക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായോ അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 04936 206267
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *