പ്ലസ് വൺ സീറ്റ് അപര്യപ്തത; കെ എസ് യു കലക്ട്രേറ്റ് മാർച്ച് നടത്തി


Ad
കൽപ്പറ്റ: ജില്ലയിലെ പത്താംതരം പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിനാവശ്യമായ പ്ലസ് വൺ സീറ്റുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും അനാസ്ഥയിൽ പ്രതിക്ഷേധിച്ചു കൊണ്ടും തുടർപഠന മുടങ്ങി തെരുവിലിറക്കപ്പെട്ട വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെ എസ് യു ജില്ലാ കമ്മറ്റി കലക്ട്രേറ്റ് മാർച്ച് നടത്തി. കെ എസ് യു സംസ്ഥാന സെക്രട്ടറി അഡ്വ: ലയണൽ മാത്യു മാർച്ച് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അമൽ ജോയി അദ്ധ്യക്ഷത വഹിച്ചു. സുഷോബ് ചെറുകുമ്പം, ഗൗതം, ഗോഗുൽദാസ് , അതുൽ തോമസ്, ശ്രീഹരി തൊവരിമല, ഹർഷൽ വടുവൻച്ചാൽ, ശരത്ത് എ കെ സെറ്റൽ ജിൻ ജോൺ , സോണിയ ഷാജി എന്നിവർ നേതൃത്വം നൽകി .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *