ശുചിത്വ വൈത്തിരി ”സുന്ദര വൈത്തിരി ലഘുലേഖകൾ ..
ശുചിത്വ വൈത്തിരി
''സുന്ദര വൈത്തിരി എന്ന ആശയം ജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി വൈത്തിരി ടൗണിലെ കടകളിൽ വൈത്തിരി ടൗൺ വികസന കൂട്ടായ്മയുടെ നേത്യത്തത്തിൽ ലഘുലേഖ വിതരണം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം വി വിജേഷ്
കെ.എ ജോഷി,
നിസാർ ദിൽവെ,
സതിഷ് ആധാരം
രവിചന്ദ്രൻ
പി കെഅസിസ് കൂട്ടായ്മയിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു.
Leave a Reply