April 30, 2024

വെള്ളമുണ്ട,പടിഞ്ഞാറത്തറ, കമ്പളക്കാട് എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വെള്ളമുണ്ട എച്ച് എസ്, നാടഞ്ചേരി, കോക്കടവ് നാളെ ( ചൊവ്വ)രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അയിരൂര്‍ പാലം ബപ്പനമല , കര്‍ളാട്, മഞ്ഞൂറ നാളെ ( ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മടക്കിമല, അമ്പലക്കുന്ന് നാളെ  ( ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *