സായാഹ്ന ഒ.പി പ്രവര്‍ത്തനം തുടങ്ങി
മൂപ്പൈനാട്: മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സായാഹ്ന ഒ.പി ടി. സിദ്ധീഖ് എം.എല്‍.എ...
മൂപ്പൈനാട്: മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സായാഹ്ന ഒ.പി ടി. സിദ്ധീഖ് എം.എല്‍.എ...
ബത്തേരി :കേരള എൻ. ജി. ഒ യൂണിയൻ്റെ അരങ്ങ് നാടകോത്സവം ഒക്ടോബർ രണ്ടിന് ബത്തേരിയിൽ നടക്കും.വിവിധ ജില്ലകളിലെ നാടക പ്രവർത്തകരുടെ...
മാനന്തവാടി : നാഷണല്‍ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയുടെ നേതൃത്വത്തില്‍ മാനന്തവാടി...
കൽപറ്റ: വയനാട് ജില്ലാ സൈബർ സെല്ലിൽ വിളിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അസഭ്യവർഷം നടത്തിയ പ്രതി പിടിയിൽ. കുന്നംകുളം മരത്തൻക്കോട് സ്വദേശിയും...
വൈത്തിരി : വൈത്തിരി മേമന ട്രെഡേഴ്സ് പെയിൻ്റ് കടയ്ക്കാണ് തീപിടിച്ചത്.കൽപ്പറ്റയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി തീയണക്കാനുള്ള ശ്രമം തുടങ്ങി.
കൽപ്പറ്റ : തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും പരിരക്ഷകള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ക്കെതിരെയും ഉജ്ജ്വല സമരപോരാടങ്ങളുടെ ചരിത്രവായനകള്ക്കായും സ്വതന്ത്ര തൊഴിലാളി യൂണിയന് (എസ്.ടി.യു)...
തൃക്കെെപ്പറ്റ: തൃക്കെെപ്പറ്റ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പ്പെരുന്നാൾ 2022...
ബത്തേരി : ചേനത്തു കുഴി ഏലിയാമ്മ (84)നിര്യാതയായി.ഭർത്താവ് പരേതനായ മാണി.മക്കൾ മാർക്കോസ്,പൗലോസ്, വർഗീസ്, ലീല, മേരിക്കുട്ടി ,ആനീസ്. സിജു.സംസ്കാരം നാളെ...
മീനങ്ങാടി:മീനങ്ങാടിയിൽ കാർ യാത്രികരെ നാലംഗ സംഘം തടഞ്ഞുനിർത്തി മർദിച്ചവശരാക്കി. കുടക് സ്വദേശികളായ സഹോദരങ്ങൾക്കാണ് പരിക്കേറ്റത്. കുടുംബത്തോട് മുൻ വൈരാഗ്യമുള്ള മയക്കുമരുന്ന്...
മാനന്തവാടി : മാനന്തവാടി തിരുനെല്ലി ബേഗൂർ കാട്ടു നായ്ക്ക കോളനിയിലെ അംഗൻ വാടിയിൽ വെച്ച് വയനാട് ആയുഷ്ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ...