ലീന ഗ്രൂപ്പിന്റെ ഏഴാമത് സംരംഭം ചെമ്പ്ര എഡോബ് ഡിസംബർ രണ്ടിന് യാഥാർഥ്യമാകും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
  ചെമ്പ്ര എഡോബ് ഉദ്ഘാടനം ഡിസംബർ രണ്ടിന് 

കൽപ്പറ്റ: 
 

ലീന ഗ്രൂപ്പിന്റെ ഏഴാമത് സംരംഭം   ചെമ്പ്ര എഡോബ് ഡിസംബർ രണ്ടിന് യാഥാർഥ്യമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ  അറിയിച്ചു. വ്യവസായ രംഗത്ത് തിളക്കമാർന്ന 45 വർഷം പിന്നിടുകയാണ് കോട്ടയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലീന ഗ്രൂപ്പ്. ഡിസംബർ രണ്ടിന് റാട്ട കൊല്ലിമലയിൽ  ചെമ്പ്ര എഡോബ് എന്ന പേരിൽ ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം ചലച്ചിത്രതാരങ്ങളായ അനുസിത്താര അബുസലിം എന്നിവർ ചേർന്ന് നിർവഹിക്കും. കൽപ്പറ്റ നഗരസഭ അധ്യക്ഷ സനിത ജഗദീഷ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ, പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ലക്ഷ്വറി റൂംസ്, നാച്ചറൽ വാൽക്, ഫിഷിങ്ങ് ഫെസിലിറ്റി,  ബാർബിക്യു പോയന്റ് എന്നിവ ചെമ്പ്ര എഡോബിൽ സജ്ഞമാക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ലീന ഗ്രൂപ്പിന്റെ എംഡി യു.തിലകൻ, ഡയറക്ടർ യു ഭരതൻ, ജനറൽ മാനേജർ  അജോ  അഗസ്റ്റിൻ എന്നിവർ  പങ്കെടുത്തു.

Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *