തിരുനെല്ലി ദേവസ്വത്തിൽ നിന്നും വിരമിച്ച സി.ഉഷയ്ക്ക് ക്ഷേത്രജീവനക്കാരും എക്സിക്യൂട്ടീവ് ഓഫീസറും ചേർന്ന് യാത്രയയപ്പ് നൽകി

തിരുനെല്ലി ദേവസ്വത്തിൽ നിന്നും വിരമിച്ച സി.ഉഷയ്ക്ക് ക്ഷേത്രജീവനക്കാരും എക്സിക്യൂട്ടീവ് ഓഫീസറും ചേർന്ന് യാത്രയയപ്പ് നൽകി.
യാത്രയയപ്പ് യോഗത്തിൽ മലബാർ ദേവസ്വം ബോർഡ് മെമ്പർ ടി.എൻ ശിവശങ്കർ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ കെ.സി.സദാനന്ദൻ ഉപഹാരം സമർപ്പിച്ചു. മനേജർ പി.കെ.പ്രേമചന്ദ്രൻ, മേൽശാന്തി ഇ.എൻ.കൃഷ്ണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എ.സി.മനോജ് സ്വാഗതവും, ഹെഡ് ക്ലർക്ക് പി.ടി.രവീന്ദ്രൻ നന്ദിയും പറഞ്ഞു.



Leave a Reply